വൃക്ക രോഗം ഒരു ദീര്‍ഘകാല രോഗമാണ്. അതിന്റെ ചികിത്സയില്‍ മരുന്ന് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പോഷക സമ്പുഷ്ടമായ ആഹാരവും.......
കേരളത്തിൽ ഒരാൾ കൂടി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.
കഴിഞ്ഞ രണ്ടാഴ്ചയായി ഷാജി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ......
പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്മെന്റൽ അവസ്ഥയാണ്. ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ......
കാൻസറിനുള്ള റഷ്യയുടെ പ്രതിരോധ വാക്സിൻ പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഒരു അത്ഭുതം തന്നെയാകാം റഷ്യയുടെ mRNA അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാക്സിൻ ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം.ശോഭന(56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ......
ചിങ്ങമാസം പിറന്നു കഴിഞ്ഞു ഓണമെന്നത് ഏത് നാട്ടിലായാലും മലയാളിക്ക് മറക്കാനാവാത്ത ഒരു ആഘോഷമാണ്. ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യ. ......
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. ......
ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്. കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവർട്ട് എം. ......
ഇന്ന് മിക്ക ആള്‍ക്കാരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൈപ്പര്യുറിസീമിയ. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. ......
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പവിത്രവും പകരം വയ്ക്കാനാവാത്തതുമായതാണ്. മുന്‍കാലങ്ങളില്‍, അമ്മമാരെ വളരെയധികം ബഹുമാനിക്കുകയും അവരുടെ ത്യാഗങ്ങള്‍ നന്ദിയോടെ അംഗീകരിക്കുകയും ചെയ്തിരുന്നു. ......